tag:blogger.com,1999:blog-5018655409804372762.post4375187401819190546..comments2011-12-07T22:05:09.331-08:00Comments on വളവുകള്‍: ബാലചന്ദ്രന് ചുള്ളിക്കാടിന്റെ മംഗ്ലീഷ്A.K. Saiberhttp://www.blogger.com/profile/13782171457858029206noreply@blogger.comBlogger8125tag:blogger.com,1999:blog-5018655409804372762.post-60282663321138171662011-10-19T08:03:09.178-07:002011-10-19T08:03:09.178-07:00കൂടെ രണ്ട് സുന്ദരികൾ ഇരിക്കുമ്പോ ആരായാലും ഇംഗ്ലീഷ്...കൂടെ രണ്ട് സുന്ദരികൾ ഇരിക്കുമ്പോ ആരായാലും ഇംഗ്ലീഷ് പറഞ്ഞു പോകുമെന്നേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-71343717761914059532011-09-27T08:59:57.064-07:002011-09-27T08:59:57.064-07:00പെസ്സിമിസ്റ്റ് മേന്റാലിറ്റിയോടെ നമുക്ക് ഇതിനെയെല്...പെസ്സിമിസ്റ്റ് മേന്റാലിറ്റിയോടെ നമുക്ക് ഇതിനെയെല്ലാം അനലൈസ് ചെയ്യുക ഡിഫിക്കല്‍റ്റ് ആണ്.
ഗ്ലോബലിസത്തിന്റെ ഒരു ഇമ്പാക്റ്റ് ആയി നമുക്ക് ഇതിനെ വാച്ച് ചെയ്താല്‍ മതിയാകും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-35018833924223948982011-09-27T08:46:20.956-07:002011-09-27T08:46:20.956-07:00നന്നായി പ്രതികരിച്ചു.നന്നായി പ്രതികരിച്ചു.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-77887262667773716912011-09-05T10:55:18.639-07:002011-09-05T10:55:18.639-07:00ബാലചന്ദ്രൻ ചുള്ളിക്കാട് ഇന്ന് പഴയ ചുള്ളിക്കാട് ആണെ...ബാലചന്ദ്രൻ ചുള്ളിക്കാട് ഇന്ന് പഴയ ചുള്ളിക്കാട് ആണെന്ന് തോന്നുന്നില്ല..

ഒത്തുതീർപ്പുകൾ അദ്ദേഹത്തെ "പൈങ്കിളി" പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ എത്തിച്ചിരിക്കുന്നു..

ഇനി ഒരു റിയാലിറ്റി ഷോ ജഡ്ജ് കൂടിയായി അദ്ദേഹത്തെ നമ്മുക്ക് കാണേണ്ടി വരും..

അവതാരകർ.."ബാലചന്ദ്രൻ അങ്കിളിനോട്" മാർക്കും ചോദിക്കും..അപരിചിതന്https://www.blogger.com/profile/01254399694726294162noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-52878864716685109522011-09-01T07:49:33.543-07:002011-09-01T07:49:33.543-07:00അത് കറക്റ്റ്. ഈ സീരിയലുകളില്‍ ഇങ്ങനെ ഇന്‍ വോള്‍വ് ...അത് കറക്റ്റ്. ഈ സീരിയലുകളില്‍ ഇങ്ങനെ ഇന്‍ വോള്‍വ് ചെയ്യുന്നത് കാരണമാകാം ഈ മംഗ്ലീഷ് ഡയലോഗ്സ്..
( ഹി ഹി.ഞാനോടി..)Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-38424001700056619592011-09-01T07:13:50.445-07:002011-09-01T07:13:50.445-07:00ഇവിടെയാണ് എം. ടി. വാസുദേവന്‍ നായരെ പോലുള്ളവരുടെ മ...ഇവിടെയാണ് എം. ടി. വാസുദേവന്‍ നായരെ പോലുള്ളവരുടെ മഹത്വം. ഇംഗ്ലീഷ് ഭാഷയില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിട്ടു പോലും അനാവശ്യമായി ഒരു വാക്ക് പോലും പറയില്ല . അത് കണ്ടു പഠിക്കണം .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-37346475236021068652011-08-31T23:22:12.781-07:002011-08-31T23:22:12.781-07:00രാഷ്ട്രീയക്കാര്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ വോട്ടു കിട്ടില...രാഷ്ട്രീയക്കാര്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ വോട്ടു കിട്ടില്ല എന്നറിയാം..അതുകൊണ്ടാ. ഹ ഹരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-5018655409804372762.post-86919370916463003372011-08-31T22:02:31.761-07:002011-08-31T22:02:31.761-07:00ഇംഗ്ലീഷില്‍ "ഐഡിയ എക്സ്പ്രസ് ചെയ്തില്ലെങ്കില...ഇംഗ്ലീഷില്‍ "ഐഡിയ എക്സ്പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച് മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.com